Heavy Rain In Kerala, Orange Alert For 6 Districtsസംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്. കേരളത്തില്‍ വെള്ളി ,ശനി ദിവസങ്ങളില്‍ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു